tag:blogger.com,1999:blog-8644146774584202580.post1245964430829549218..comments2023-05-22T07:13:36.084-07:00Comments on മഴവില്ല്: ഒരു പഴയ സഹപാഠിയെ കണ്ടുമുട്ടിയപ്പോള്‍pradeephttp://www.blogger.com/profile/07319339380195881230noreply@blogger.comBlogger3125tag:blogger.com,1999:blog-8644146774584202580.post-55820811368961456742007-11-30T21:23:00.000-08:002007-11-30T21:23:00.000-08:00:-)ഈ ബ്ലോഗ് ഇഷ്ടപ്പെട്ടു.:-)<BR/><BR/>ഈ ബ്ലോഗ് ഇഷ്ടപ്പെട്ടു.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-28720536570759825972007-11-17T12:00:00.000-08:002007-11-17T12:00:00.000-08:00ഇതുപോലെ മറ്റൊരനുഭവസ്തന്- തിരുവല്ലാക്കാരനുമാണ്. 20...ഇതുപോലെ മറ്റൊരനുഭവസ്തന്- തിരുവല്ലാക്കാരനുമാണ്. 2000 ല്‍ ബോംബെയില്‍ ഒരു ഔദ്യോകിക ആവശ്യത്തിനായി പോയി. ഹോട്ടലില്‍് ഒറ്റക്കിരുന്നു അത്താഴം കഴിച്ചപ്പോള്‍ ഒരു പ്രായമായ ആള് വന്നു പരിചയപ്പെട്ടു. ആദ്യം എന്റെ ജോലിക്കര്യങ്ങളെല്ലാം ചോടിച്ചുമാനസ്സിലാക്കി. അദ്ദേഹം നാഗ്പൂരില്‍ ഒരു ബാങ്ക് മാനേജര്‍ ആണെന്നും, ഇപ്പോള്‍ ഒരു വലിയ meetinginu ബോംബയില്‍ വന്നതാണെന്നും പറഞ്ഞു. എന്തോ ബിസിനസ്സ് ഉണ്ടത്രേ. പിന്നീട് ബിസിനെസ്സിനെ കുറിച്ചായി സംസാരം. ബാക്കി എല്ലാം ഇദ്ദേഹത്തിന്റെ അനുഭവം തന്നെ. എന്തായാലും ഞാന്‍ പിറ്റേ ദിവസം പോരുന്നു കഴിഞ്ഞു ഓഫീസിലേക്ക് നാഗ്പൂരില്‍ നിന്നു ഫോണ്‍ വിളിയായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തനിയെ നിര്‍ത്തി. <BR/><BR/>പക്ഷെ അപകടം തുടങ്ങാനിരുന്നതെയുള്ളു. തിരുവനന്തപുരത്തെ അയല്‍വാസി engineering വിദ്യാര്‍ത്ഥി അതെ ബിസിനെസ്സില്‍ ചേര്‍ന്നു! അവസാനം 4000 രൂപ പോകുകയും ചെയ്തു. ദൈവധീനം കൊണ്ടു പയ്യന്സിനും പിന്നെ വലിയ താല്പര്യമൊന്നും കണ്ടില്ല.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-41439750925660268392007-11-09T18:35:00.000-08:002007-11-09T18:35:00.000-08:00good blog. aashamsakal !good blog. aashamsakal !Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.com