tag:blogger.com,1999:blog-8644146774584202580.post3961935095755931274..comments2023-05-22T07:13:36.084-07:00Comments on മഴവില്ല്: ആനവണ്ടിക്കു മദമിളകിയോ?pradeephttp://www.blogger.com/profile/07319339380195881230noreply@blogger.comBlogger1125tag:blogger.com,1999:blog-8644146774584202580.post-47647421578876730722010-12-11T22:34:14.871-08:002010-12-11T22:34:14.871-08:00ഒരുപാട് വർഷങ്ങളായി ട്രാൻസ്പോറ്ട് ബസ്സിൽ സ്ഥിരം യാത...ഒരുപാട് വർഷങ്ങളായി ട്രാൻസ്പോറ്ട് ബസ്സിൽ സ്ഥിരം യാത്രചെയ്യുന്നു. (ചാലക്കുടി തൃശ്ശൂർ റൂട്ടിൽ. അവിടെ പ്രൈവറ്റ് ബസ്സുകളില്ലല്ലോ). തീർച്ചയായും യാത്ര സുഖം അതിൽ തന്നെ. ജീവനക്കാരും മിക്കവാറുമൊക്കെ മര്യാദക്കാർ തന്നെ.

പ്രൈവറ്റ് ബസ്സിലെ യാത്ര പേടിയാണെനിക്കു്. കയറാൻ കമ്പിയിൽ പിടിക്കുമ്പോഴേക്കും ബസ്സ് വിട്ടിരിക്കും.വിടർന്നു നിൽക്കുന്ന പഞ്ചവർണ്ണക്കിളികളെ തൊട്ടുരുമ്മിക്കൊണ്ടു വേണം ഒന്നു കയറിപ്പറ്റാൻ.

ഇനി ഇറങ്ങാനാണെങ്കിലോ ഇറങ്ങ് ഇറങ്ങ് എന്നു പറഞ്ഞൊരു ബഹളമാണ്. കാലു നിലത്തു മുട്ടുമ്പോഴേക്കും ബസ്സ് വിട്ടിരിക്കും.

അതുകൊണ്ട് കഴിയുന്നതും ട്രാൻസ്പോറ്ട് ബസ്സിൽ യാത്ര ചെയ്യുന്നതു തന്നെ എനിക്കിഷ്ടം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com