tag:blogger.com,1999:blog-8644146774584202580.post4382448575171803099..comments2023-05-22T07:13:36.084-07:00Comments on മഴവില്ല്: നിങ്ങള്‍ പ്രതികരിക്കൂ, എനിക്കു വേണ്ടിpradeephttp://www.blogger.com/profile/07319339380195881230noreply@blogger.comBlogger16125tag:blogger.com,1999:blog-8644146774584202580.post-16602971499257519022007-12-04T21:19:00.000-08:002007-12-04T21:19:00.000-08:00മൌനം എന്നൊരു പ്രതികരണം ഉണ്ട്. പലപ്പോഴും അതാവും നല്...മൌനം എന്നൊരു പ്രതികരണം ഉണ്ട്. പലപ്പോഴും അതാവും നല്ലതെന്ന് അനുഭവം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-53351082164244075302007-12-04T19:37:00.000-08:002007-12-04T19:37:00.000-08:00nalla vivaranam !sathyamnalla vivaranam !
sathyamdilihttps://www.blogger.com/profile/01776131306484426689noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-12250473477224392552007-12-03T05:19:00.000-08:002007-12-03T05:19:00.000-08:00ശരിയാണ്..അതുപോലെ തന്നെ ‘പ്രതികരണം‘ എന്നാലെന്ത് എന്‍...ശരിയാണ്..
അതുപോലെ തന്നെ ‘പ്രതികരണം‘ എന്നാലെന്ത് എന്നും ചിന്തിച്ചു പോയ്യിട്ടുണ്ട്, പലപ്പോഴും..
ബന്ദും ഹര്‍ത്താലും സമരോം ഒക്കെ കൂടി അതിന്റെ അര്‍ത്ഥം മാറ്റിക്കളഞ്ഞിട്ടുണ്ടോ എന്നു സംശയം..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-3684363288176308922007-12-01T09:53:00.000-08:002007-12-01T09:53:00.000-08:00എവിടെ മതിയാവാന്‍ ഉമേഷേട്ടാ? രക്തത്തിലുള്ളതൊന്നും അ...എവിടെ മതിയാവാന്‍ ഉമേഷേട്ടാ? രക്തത്തിലുള്ളതൊന്നും അത്ര വേഗം പോവില്ല ;) ചിലരെയൊക്കെ പ്രതികരിപ്പിക്കാന്‍ വേണ്ടിയിട്ട കമന്റല്ലാര്ന്നോ അത്? ദേ അപ്പൊ ഉടനേ പ്രതികരികിച്ചു :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-64801522566580406062007-12-01T09:07:00.000-08:002007-12-01T09:07:00.000-08:00ഇഞ്ചിപ്പെണ്ണിന്റെ കമന്റില്‍ ഒരു ആത്മകഥാംശം മണക്കുന...ഇഞ്ചിപ്പെണ്ണിന്റെ കമന്റില്‍ ഒരു ആത്മകഥാംശം മണക്കുന്നുണ്ടല്ലോ. പ്രതികരിച്ചു മതിയായോ ഇഞ്ചിയ്ക്കു്?:)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-50547997842876805822007-12-01T08:57:00.000-08:002007-12-01T08:57:00.000-08:00ഈയിടെ ആരോ പ്രതികരിച്ച് ജയിലില്‍ കിടന്ന കഥ വായിച്ചു...ഈയിടെ ആരോ പ്രതികരിച്ച് ജയിലില്‍ കിടന്ന കഥ വായിച്ചു...

സൂക്ഷിക്കണേ, അണ്ണാ..

നന്നായിരിക്കുന്നു.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-78092315192422454812007-12-01T06:21:00.000-08:002007-12-01T06:21:00.000-08:00സത്യം.ഇതുപോലുള്ള അനേകം സംഭവം ദിവസേന നാം കാണുന്നു.പ...സത്യം.ഇതുപോലുള്ള അനേകം സംഭവം ദിവസേന നാം കാണുന്നു.പ്രതികരിക്കുകയാണ് വേണ്ടത്വയനാടന്https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-72522745826508265842007-12-01T03:17:00.000-08:002007-12-01T03:17:00.000-08:00ഈ ബ്ലോഗ് മിക്കവാറും വായിച്ചു, നന്നായിട്ടുണ്ട് ആശംസ...ഈ ബ്ലോഗ് മിക്കവാറും വായിച്ചു, നന്നായിട്ടുണ്ട് ആശംസകള്‍!!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-63956065305436838202007-11-30T23:24:00.000-08:002007-11-30T23:24:00.000-08:00പ്രതികരിക്കാന്‍ ഞാനൊരുത്തനെ ചട്ടം കെട്ടിയുട്ടുണ്ട്...പ്രതികരിക്കാന്‍ ഞാനൊരുത്തനെ ചട്ടം കെട്ടിയുട്ടുണ്ട്. അവന് പ്രതികരിക്കാനുള്ള റോ-മെറ്റീരിയല്‍ സംഭരിച്ച് പെട്ടെന്ന് വരും...പിന്നെ എല്ലാം ശുഭം.

:))Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-5219853488254717692007-11-30T23:03:00.000-08:002007-11-30T23:03:00.000-08:00നന്നായിരിക്കുന്നു പ്രതികരണ വിശകലനം.നന്നായിരിക്കുന്നു പ്രതികരണ വിശകലനം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-34997387997443639612007-11-30T22:24:00.000-08:002007-11-30T22:24:00.000-08:00സത്യം... നമ്മളും പരസ്പരം പ്രതികരിക്കുന്നു...! പ്ര...സത്യം... നമ്മളും പരസ്പരം പ്രതികരിക്കുന്നു...! പ്രതികരിക്കേണ്ടിടത്തല്ല എന്ന് മാത്രം... അവിടെ എത്തുമ്പോള്‍ എന്തിനാ വെറുതേ പൊല്ലാപ്പ് എന്ന മട്ടില്‍ ഒഴിഞ്ഞ് പോകും...

നല്ല പോസ്റ്റ് മാഷേ
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-41132761369164202862007-11-30T21:35:00.000-08:002007-11-30T21:35:00.000-08:00നൂറു ശതമാനം ശരിയാണ്് പറഞ്ഞതു്. പ്രതികരിക്കണമെന്ന...നൂറു ശതമാനം ശരിയാണ്് പറഞ്ഞതു്. പ്രതികരിക്കണമെന്നു പറയാനേ ആളുള്ളൂ, പ്രതികരിക്കാന്‍ ആര്‍ക്കും നേരമില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-90546661062380438932007-11-30T20:15:00.000-08:002007-11-30T20:15:00.000-08:00ഇവിടെ അനാവശ്യ ബന്ദെല്ലാം നടത്തുന്നത് ഞാനാണെന്ന മട...ഇവിടെ അനാവശ്യ ബന്ദെല്ലാം നടത്തുന്നത് ഞാനാണെന്ന മട്ടില്‍ അയാള്‍ നീരസത്തോടെ എന്ന നോക്കി

നല്ല പോസ്റ്റ്
ആശംസകള്ക്രിസ്വിന്https://www.blogger.com/profile/07827404801533552726noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-38149522168105993842007-11-30T18:54:00.000-08:002007-11-30T18:54:00.000-08:00വളരെ നല്ല പോസ്റ്റ്. സത്യമാണ് പറഞ്ഞിരിക്കുന്നത്. നമ...വളരെ നല്ല പോസ്റ്റ്. സത്യമാണ് പറഞ്ഞിരിക്കുന്നത്. നമുക്കു പ്രതികരിക്കാന്‍ സമയമില്ല, വാചകമടി മാത്രമാണ് നമുക്കു പറഞ്ഞിട്ടുള്ളത്..ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-59854701050306854252007-11-30T17:41:00.000-08:002007-11-30T17:41:00.000-08:00സത്യം തന്നെസത്യം തന്നെAnoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-27493544970879126752007-11-30T17:06:00.000-08:002007-11-30T17:06:00.000-08:00:) സംഭവം എത്ര സത്യം! നമ്മളെ ചൂട് കേറ്റും. നമ്മളാവ...:) സംഭവം എത്ര സത്യം! നമ്മളെ ചൂട് കേറ്റും. നമ്മളാവട്ടേ ആ ചൂടില്‍ ചിലപ്പോ പ്രതികരിക്കും.
എന്നിട്ട് വേണമെങ്കില്‍ നമ്മുടെ പ്രതികരണം ശരിയായില്ല എന്നു കൂടി ഇവരു പറഞ്ഞ് കളയും :) അവരാകട്ടേ നല്ല ഡിപ്ലോമസി കുടിച്ച് ഇങ്ങിനെ ഇരിക്കേം ചെയ്യും. പക്ഷെ അത് സാരമില്ല, അവര്‍ക്ക് വേണ്ടിയല്ലല്ലോ, നമുക്കും അവര്‍ക്കും മറ്റൊരാള്‍ക്കും വേണ്ടിയല്ലേ പ്രതികരിക്കേണ്ടത്. അതോണ്ട് പ്രതികരിക്കേണ്ടതാണെന്ന് തോന്നിയാല്‍ അങ്ങട് പ്രതികരിക്കണം. അത്രന്നേ. നമ്മളറിയാത്ത ആരെങ്കിലുമൊക്കെ ഇതുപോലെ മുന്‍പൊക്കെ പ്രതികരിച്ചിട്ടാണല്ലോ നമ്മള്‍ക്കും എന്തെങ്കിലും അതിന്റെ ഒക്കെ ഗുണം കിട്ടിയത്. അങ്ങിനെ കണ്ടാല്‍ മതി.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.com