tag:blogger.com,1999:blog-8644146774584202580.post4825952280413859977..comments2023-05-22T07:13:36.084-07:00Comments on മഴവില്ല്: ജ്യോത്സ്യന്മാരുടെ വിക്രിയകള്‍pradeephttp://www.blogger.com/profile/07319339380195881230noreply@blogger.comBlogger10125tag:blogger.com,1999:blog-8644146774584202580.post-37710272382208505702007-12-20T16:52:00.000-08:002007-12-20T16:52:00.000-08:00Astrology (ജ്യോതിഷം) ഒരു ശാസ്ത്രമാണെന്നാണു അതിന്റെ...Astrology (ജ്യോതിഷം) ഒരു ശാസ്ത്രമാണെന്നാണു അതിന്റെ അനുകൂലികള്‍ പറയുന്നത്.എന്നാല്‍ Astronomy (ജ്യോതി ശാസ്ത്രം) ആണു ശാസ്ത്രം, ജ്യോതിഷം കള്ളത്തരവും.
അനില്‍ സൂചിപ്പിച്ച വല്ലാറ്പാടത്തെ ഭൂമി പൂജ പോലുള്ളവ സറ്ക്കാറ് നടപ്പാക്കുന്ന അന്ധ വിശ്വാസ പ്രചാരണമാണു.
സണ്ണിക്കുട്ടന് സൂചിപ്പിക്കുന്നതു പോലെ ചിലരുടെ ജീവിതോപാധിയായിരിക്കാം ഇത്.പക്ഷെ ഇതു സമൂഹത്തിനു ചെയ്യുന്ന ദ്രോഹവും മനസ്സിലാക്കണം.കള്ളച്ചാരായ വില്‍പ്പനയും ഒരു ജീവിതോപാധിയാണെന്നു പറയേണ്ടി വരും.ജ്യോതിഷം പോലുള്ളവയെ നാം സ്വയം വറ്ജ്ജിക്കുക എന്നതു മാത്രമേ ചെയ്യാന്‍ കഴിയൂ.pradeephttps://www.blogger.com/profile/07319339380195881230noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-90306815355618662422007-12-17T09:20:00.000-08:002007-12-17T09:20:00.000-08:00എല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിട്ടുള്ളതാണോ...എല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിട്ടുള്ളതാണോ? ആണെങ്കില്‍ അത് മാറ്റുവാന്‍ പറ്റുമോ? എന്നീ രണ്ട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ....

നിശ്ചയമായും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെങ്കില് പിന്നെ അത് മാറ്റാന്‍ പറ്റില്ല. അപ്പോള്‍ പ്രശ്നപരിഹാരം കൊണ്ട് പ്രയോജനമില്ല.

പ്രശ്നപരിഹാരം ഫലപ്രദമാണെന്നും കുഴപ്പങ്ങള്‍/തടസ്സങ്ങള്‍/ബുദ്ധിമുട്ട് ഒക്കെ മാറ്റാം എന്നുണ്ടെങ്കില്‍, കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതല്ല എന്നു വരും. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതല്ലെങ്കില് പ്രവചിക്കാന്‍ പറ്റുകയില്ല.

രണ്ടും കൂടി ശരിയാകില്ല എന്തായാലും...:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-51110925117812086822007-12-17T07:18:00.000-08:002007-12-17T07:18:00.000-08:00This comment has been removed by the author.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-59904308912931801212007-12-17T07:14:00.000-08:002007-12-17T07:14:00.000-08:00നല്ല ലേഖനം, പ്രദീപ്.പ്രിയ ഉണ്ണിക്കൃഷ്ണന്റെ അഭിപ്രാ...നല്ല ലേഖനം, പ്രദീപ്.

പ്രിയ ഉണ്ണിക്കൃഷ്ണന്റെ അഭിപ്രായമാണു് ഇവിടെ ഏറ്റവും ആപത്ക്കരം. ജ്യോതിഷം ഒരു ശാസ്ത്രമാണു്, പക്ഷേ കണക്കുകൂട്ടാനറിയാത്ത ജ്യൌതിഷികള്‍ അതിനെ “തെറ്റായി” വ്യാഖ്യാനിച്ചു കുളമാക്കുന്നു എന്നു്. ജ്യോത്സ്യന് പറഞ്ഞതു ശരിയാണെങ്കില്‍ ജ്യോത്സ്യത്തിന്റെ മഹത്ത്വം, തെറ്റിയാല്‍ ജ്യോത്സ്യന്റെ അജ്ഞത!

കഴിഞ്ഞ ഫുട്ബാള്‍ ലോകകപ്പില്‍ ഫൈനല്‍ കളി ആയപ്പോള്‍ ആരു ജയിക്കും എന്നു് ഒരു ജ്യോത്സ്യന് പ്രവചിച്ചിരുന്നു. ജയിക്കുമെന്നു് എല്ലാവരും കരുതിയ ടീം ജയിക്കുമെന്നു്. ബൂലോഗത്തില്‍ അതു വലിയ ഒരു വാര്‍ത്തയായിരുന്നു. തോറ്റപ്പോള്‍ എന്തു സംഭവിച്ചു? എല്ലാവരും ജ്യോത്സ്യനെ കുറ്റം പറഞ്ഞു കൈകഴുകി.

ഈയിടെ കടലില്‍ കാണാതായ ഒരു ശാസ്ത്രജ്ഞന് “ഏതോ ഒരു കരയില്‍” സുരക്ഷിതനായി 10 ദിവസത്തിനകം എത്തുമെന്നും, ഐശ്വര്യാ റായി 2007 മെയ്മാസത്തില്‍ അഭിഷേക് ബച്ചനെ വിട്ടിട്ടു് ഒരു മുസ്ലീമിനെ കല്യാണം കഴിക്കും എന്നും ഒക്കെ ചില ജ്യോത്സ്യന്മാര് പ്രവചിച്ചിരുന്നു. എന്നിട്ടെന്തായി? ഇതില്‍ ഏതെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്തായിരുന്നേനേ പുകില്!

വെങ്കട്ടരാമനും കൃഷ്ണയ്യരും കൂടി പ്രെസിഡന്റ് തിരഞ്ഞെടുപ്പിനു നിന്നപ്പോള്‍ എല്ലാ ജ്യോത്സ്യന്മാരും വെങ്കട്ടരാമന് ജയിക്കുമെന്നു പ്രവചിച്ചു. ക്ലിന്റനും ബുഷും കൂടി അമേരിക്കയില്‍ മത്സരിച്ചപ്പോള്‍ പകുതിപ്പേര്‍ ക്ലിന്റന് ജയിക്കുമെന്നും പകുതിപ്പേര്‍ ബുഷ് ജയിക്കുമെന്നും പറഞ്ഞു. ആദ്യത്തേതു് ഏതു കുഞ്ഞിനും അറിയാവുന്ന കാര്യമായിരുന്നു. രണ്ടാമത്തേതു് പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ളതും. പില്ക്കാലത്തു് അമേരിക്കന്‍/ഇന്ത്യന്‍ തിരഞ്ഞെടുപ്പുഫലം കൃത്യമായി പ്രവചിച്ച ആള് എന്നു പറയാമല്ലോ. തെറ്റിയ പ്രവചനങ്ങള്‍ മുക്കും, അപ്പോള്‍ത്തന്നെ. രാജീവ് ഗാന്ധിക്കു ദീര്‍ഘായുസ്സും അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ വിജയവും അല്ലേ അങ്ങേര് മരിക്കുന്നതിനു് ഒരാഴ്ച മുമ്പു വരെ ജ്യോത്സ്യന്മാര് പ്രവചിച്ചതു്?

ഗ്രഹങ്ങളുടെ സ്ഥാനം കൃത്യമായി കണക്കുകൂട്ടുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ഞാന്‍ എഴുതിയിട്ടുണ്ടു്. കണക്കുകൂട്ടലുകള്‍ തെറ്റുന്നതുകൊണ്ടാണു പ്രവചനം തെറ്റുന്നതു് എന്നു വാദിക്കുന്നവര്‍ക്കു കൃത്യമായ കണക്കുകള്‍ തരാന്‍ ഞാന്‍ തയ്യാറാണു്. ഈ പേജില്‍ കൊടുത്തിട്ടുള്ള പഞ്ചാംഗങ്ങള്‍ ഈ പ്രോഗ്രാം ഉപയോഗിച്ചു് എഴുതിയതാണു്.

ജ്യോത്സ്യന്മാരുടെ കളികളെപ്പറ്റി ഞാന്‍ ഇവിടെയും (കഴിഞ്ഞ കേരള തിരഞ്ഞെടുപ്പില്‍ ഡി. ഐ. സി. വലിയ ശക്തിയായി അധികാരത്തിലേറും എന്നൊരു മഹത്തായ പ്രവചനം ഇതിലുണ്ടു്!) ഇവിടെയും എഴുതിയിട്ടുണ്ടു്. പക്ഷേ ഇതൊരു വൃഥാവ്യായാമമാണെന്നാണു് എനിക്കു തോന്നുന്നതു്. ആ പോസ്റ്റുകളിലെ കമന്റുകള്‍ വായിച്ചാല്‍ ഇതു മനസ്സിലാവും. എതിരായി എത്ര തെളിവുകള്‍ കിട്ടിയാലും ജ്യോതിഷവിശ്വാസികള്‍ പ്രിയയെപ്പോലെ നിന്നിടത്തു തന്നെ നില്ക്കും.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-73038589941506230432007-12-16T00:44:00.000-08:002007-12-16T00:44:00.000-08:00വല്ലാര്‍പാടത്ത് ഭൂമിപൂജ നടത്തിയത് ഏതു വകുപ്പില്‍ ...വല്ലാര്‍പാടത്ത് ഭൂമിപൂജ നടത്തിയത് ഏതു വകുപ്പില്‍ വരും?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-49235057814915918772007-12-15T22:47:00.000-08:002007-12-15T22:47:00.000-08:00ജ്യോത്സ്യന് പറയുന്നത്പോലെ നടന്നാല്‍ ജ്യോതിഷം.അല്ല...ജ്യോത്സ്യന് പറയുന്നത്പോലെ നടന്നാല്‍ ജ്യോതിഷം.
അല്ലെങ്കില്‍ വിധി. ഇവര്‍ പ്രവചിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമെങ്കില്‍ കുറ്റന്വേഷണത്തിനും അഴിമതികണ്ടുപിടിക്കാനും പോലുള്ള ജനോപകാരപ്രദമായ പരിപാടികളിലേക്ക് ജ്യോതിഷത്തെ തിരിച്ചുവിട്ടാല്‍ ഒരു ജനകീയാടിത്തറ ഉണ്ടായേനെ... ധനാകര്‍ഷണത്തിനുള്ള വലിയൊരു യന്ത്രമുണ്ടാക്കി കേരളത്തിന്റെ ഖജനാവിന്റെ മുകളില്‍ കെട്ടിതൂക്കിയിരുന്നെങ്കില്‍!
ഇതിപ്പോള്‍ കുറെ പാവങ്ങളുടെ കല്യാണം മുടക്കാന്‍ വേണ്ടിമാത്രം.

ജ്യോത്സ്യന്മാരുടെ വിക്രിയകളും കൈക്രിയകളും...
നര്‍മ്മത്തില്‍ ചാലിച്ച് നന്നായി പറഞ്ഞു.
അഭിനന്ദനങ്ങള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-77290783613595035372007-12-15T20:14:00.000-08:002007-12-15T20:14:00.000-08:00കൊള്ളാം...ഈ പോസ്റ്റില്‍ ഒരു അടിക്കു സ്കോപ്പുണ്ടോ എ...കൊള്ളാം...

ഈ പോസ്റ്റില്‍ ഒരു അടിക്കു സ്കോപ്പുണ്ടോ എന്ന് പ്രവചിക്കാന്‍ ഞാനാളല്ല...:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-74461371655643152442007-12-15T20:00:00.000-08:002007-12-15T20:00:00.000-08:00ഇതൊക്കെ കുറച്ചു പേരുടെ ജീവിതോപാധി അല്ലെ മാഷെ. അല്ല...ഇതൊക്കെ കുറച്ചു പേരുടെ ജീവിതോപാധി അല്ലെ മാഷെ. അല്ലാതെന്തോന്ന് ജാതകം.

പണ്ട് കര്‍ക്കിടക വാവിനു പാപനാശം കടപ്പുറത്ത് ഞാനും പോയിരുന്നു ജപിച്ചു കൊടുത്തിട്ടുണ്ട് കൂട്ടുകാരോടൊപ്പം പിതൃക്കള്‍ക്ക് ബലിയിടാനുള്ള എള്ളും പൂവും. ഇതൊക്കെ ചുമ്മ തട്ടിപ്പ്.സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-47345196180487746672007-12-15T18:57:00.000-08:002007-12-15T18:57:00.000-08:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8644146774584202580.post-67124558297776416782007-12-15T17:19:00.000-08:002007-12-15T17:19:00.000-08:00തെറ്റു പറ്റുന്നത് ജ്യോതിഷത്തിനല്ല.മുകളില്‍ നില്ക്...തെറ്റു പറ്റുന്നത് ജ്യോതിഷത്തിനല്ല.മുകളില്‍ നില്ക്കുന്ന നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ഭൂമിയില്‍ സ്വാധീനമുണ്ട്.അതു സമയവും മറ്റും കൃത്യമാണെങ്കില്‍ മാഥ്രമേ തെളിയിക്കാന്‍ കഴിയൂ.അവിടെ ജ്യോതിഷികള്ക്കാണ് പിഴവ് സംഭവിക്കുന്നത്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.com